FootballNewsSports

കേരള ബ്ലാസ്റ്റേഴ്സില്‍ കളിക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍ താരങ്ങൾ

മുംബൈ: ഐഎസ്‌എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്‍ വേണ്ടി കളിക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍ താരങ്ങളും. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍ താരങ്ങളായിരുന്ന സ്ട്രൈക്കര്‍ ഡിമിച്ചാര്‍ ബെര്‍ബചോവും, ഡിഫന്‍സ്ഡര്‍ വെസ് ബ്രൗണുമാണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. വെസ് ബ്രൗണ്‍ ബ്ലാസ്റ്റേഴ്സിലെത്തിയതായി ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇംഗ്ലീഷ് മാധ്യമമായ സ്കൈ സ്പോര്‍ട്സ് റിപ്പോര്‍ട്ടറും ടാല്‍ക്ക് സ്പോര്‍ട്സ് റിപ്പോര്‍ട്ടറുമായ ജിം വൈറ്റുമാണ് ഈ വിവരങ്ങളിൽ ട്വീറ്റ് ചെയ്‌തിരിക്കുന്നത്‌.

പതിനഞ്ചു വര്‍ഷത്തോളം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഭാഗമായിരുന്ന താരമാണ് വെസ് ബ്രൗണ്‍.മാഞ്ചസ്റ്ററിന്റെ അവസാന ചാമ്പ്യൻസ് ലീഗ് കിരീട നേട്ടത്തില്‍ പ്രധാന പങ്കുവഹിച്ചിരുന്ന താരമാണ് വെസ് ബ്രൗണ്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button