Latest NewsKeralaNews

സി.പി.എം-ബി.ജെ.പി സംഘര്‍ഷം: ദേശീയ പാത ഉപരോധിക്കുന്നു

സര്‍ഗോഡ്•സി.പിഎം ബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുന്ന കാസര്‍ഗോഡ്‌ മാവുങ്കലില്‍ ബിജെപി പ്രവര്‍ത്തകര്‍ ദേശീയ പാത ഉപരോധിക്കുന്നു. ഇന്നലെ പ്രദേശത്ത് സി.പി.എം ബി.ജെ.പി സംഘര്‍ഷം ഉണ്ടായിരുന്നു. ഡി.വൈ.എഫ്‌.ഐയുടെ സ്വാതന്ത്ര ദിന പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. അതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ ദേശീയപാത ഉപരോധം.

shortlink

Related Articles

Post Your Comments

Related Articles


Back to top button