Latest NewsIndia

ലക്ഷ കണക്കിന് രൂപയുടെ മയക്കു മരുന്ന് പിടികൂടി

ഹൈദരാബാദ് ; ലക്ഷ കണക്കിന് രൂപയുടെ മയക്കു മരുന്ന് പിടികൂടി. മി​ഠാ​യി​യു​ടെ രൂ​പ​ത്തി​ൽ ഗോ​വ​യി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച ക​ഞ്ചാ​വും കൊ​ക്കെ​യ്നും ഉ​ൾ​പ്പെ​ടെ 10 ല​ക്ഷം രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്നാണ് പിടികൂടിയത്.സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു.

അ​റ​സ്റ്റി​ലാ​യ​വ​രി​ലൊ​രാ​ൾ തെ​ലു​ങ്കാ​ന​യി​ലും ഗോ​വ​യി​ലും മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണം ചെ​യ്യു​ന്ന​വ​രി​ൽ പ്ര​മു​ഖ​നാ​ണ്. ര​ണ്ടു പേ​ർ എ​ൻ​ജി​നീ​യ​റിം​ഗ് പ​ഠ​നം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച് മ​യ​ക്കു​മ​രു​ന്ന് വ്യാ​പാ​ര​ത്തി​ൽ ഏ​ർ​പ്പെ​ട്ട​വരാണ്.ഹൈ​ദ​ര​ബാ​ദി​ലെ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ ത​ല​വ​ൻ കാ​ൽ​വി​ൻ മ​സ്ക​ര​നാ​സി​ന്‍റെ സു​ഹൃ​ത്താ​ണ് അ​റ​സ്റ്റി​ലാ​യ നാ​ലാ​മ​ൻ. മ​സ്ക​ര​നാസിനെ നേ​ര​ത്തെ തെ​ലു​ങ്കാ​ന പോ​ലീസ് പിടികൂടിയിരുന്നു. ​

shortlink

Related Articles

Post Your Comments

Related Articles


Back to top button