Latest NewsInternational

ഹിന്ദു-ജൂത ലെസ്ബിയന്‍ വിവാഹം. യുകെ ചരിത്രത്തില്‍ ഇത് ആദ്യം.

ലണ്ടന്‍: യുകെയുടെ ചരിത്രത്തില്‍ ഇതാദ്യമായി ലെസ്ബിയന്‍ വിവാഹം. കമിതാക്കളായ കലാവതിയും മിറിയം ജെഫേഴ്‌സനുമാണ് വിവാഹം കഴിച്ചത്. കലാവതിയും മിറിയവും വിവാഹിതരായപ്പോള്‍ വ്യത്യസ്ത മതത്തില്‍പ്പെട്ടവരുടെ ആദ്യ സ്വവര്‍ഗ വിവാഹത്തിനാണ് യു കെ സാക്ഷിയായത്. ഹൈന്ദവാചാര പ്രകാരമായിരുന്നു ഇരുവരുടെയും വിവാഹം.

ഈ വര്‍ഷം ആദ്യം ജൂതമതാചാര പ്രകാരം മിറിയത്തിന്റെ നഗരത്തില്‍ വച്ച് വിവാഹിതരായിരുന്നു. ഈ വിവാഹത്തെ വിവാഹത്തെ യുകെയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ഇരുപത് വര്‍ഷം മുമ്പ് ഒരു പരിശീലന പരിപാടിക്കിടെയാണ് കലാവതിയും മിറിയം ജെഫേഴ്‌സനും കണ്ടുമുട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button