Latest NewsInternational

മയക്കുമരുന്നുമായി മുംബൈയിലെ പ്രമുഖന്‍ യുഎഇയില്‍ അറസ്റ്റില്‍.

അബൂദാബി: മയക്കുമരുന്നുമായി മുംബൈയിലെ പ്രമുഖന്‍ യുഎഇയില്‍ അറസ്റ്റില്‍. നിരോധിക്കപ്പെട്ട മരുന്നുകളും മയക്കുമരുന്നും കടത്താന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്. ഇയാളുടെ ബാഗിൽ നിന്ന് മയക്കുമരുന്നുകള്‍ കണ്ടെടുത്തതിനെ തുടർന്ന് എയർപോർട്ട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിവാഹപാര്‍ട്ടികള്‍ ആസൂത്രണം ചെയ്ത് നടത്തുന്ന ആളായിരുന്നു അറസ്റ്റിലായ ആദിത്യ മോട് വാനി. ജിന്‍ടാല്‍ ജസാനി (ഓസ്ട്രേലിയ), ഹിന്ദൂജ മഹ്തനി (ജെയ്പൂര്‍) തുടങ്ങി നിരവധി വിവാഹങ്ങള്ർ മോട് വാനി നടത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button