ഓറിയന്റല്‍ ഇന്‍ഷുറന്‍സില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍

ഓറിയന്റല്‍ ഇന്‍ഷുറന്‍സില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍. 300 ഒഴിവുകളിലേക്കാണ് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചത്. ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം.

ശമ്പളം: 32,795 – 62,315 രൂപ

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക ; ഓറിയന്റല്‍ ഇന്‍ഷുറന്‍സ്
അവസാന തീയതി ; സെപ്റ്റംബര്‍ 15

SHARE