Latest NewsInternational

പാക് വിമാനം തകർന്നു വീണു.

ലാഹോർ: പരിശീലന പറക്കലിനിടെ പാക് വിമാനം തകർന്നു വീണു. പാക്കിസ്ഥാൻ വ്യോമസേനയുടെ പരിശീലന വിമാനമാണ് പഞ്ചാബ് പ്രവിശ്യയിലെ സർഗോദയിൽ തകർന്നു വീണത്. പരിശീലന പറക്കലിനിടെയായിരുന്നു അപകടം സംഭവിച്ചത്. യന്ത്രതകരാറായിരുന്നു എഫ്7 പിജി മോഡൽ വിമാനത്തിൻറെ അപകട കാരണം. തലനാരിഴയ്ക്കാണ് പൈലറ്റ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button