Latest NewsInternational

ഭീ​ക​രാ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒരാൾ കൂടി പിടിയിൽ

മാ​ഡ്രി​ഡ്: ബാ​ഴ്സ​ലോ​ണ ഭീ​ക​രാ​ക്രമണം ഒരാൾ കൂടി പിടിയിൽ. അ​റ​സ്റ്റി​ലാ​യ ര​ണ്ടാ​മ​നെ സം​ബ​ന്ധി​ച്ച വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. ആ​ക്ര​മ​ണത്തിന് ഉപയോഗിച്ച വാ​ൻ വാ​ട​ക​യ്ക്ക് എ​ടു​ത്ത മൊ​റോ​ക്ക​ൻ പൗ​ര​ൻ ദ്രി​സ് ഔ​ക​ബി​ർ (28) ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​രാ​ണ് പോലീസ് പിടിയിലായത്.

ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം ഫോ​ർ​ഡ് ഫോ​ക്ക​സ് കാ​റി​ൽ ക​ട​ന്നു​ക​ള​ഞ്ഞ​ പ്ര​തി​ക​ളി​ലൊ​രാ​ളെ പോ​ലീ​സ് വ​ധി​ച്ചു. ബാ​ഴ്സ​ലോ​ണ​യ്ക്കു സ​മീ​പം  സാ​ന്‍റ് ജ​സ്റ്റ് ഡെ​സ്‌​വേ​ർ​ണി​ലെ ചെ​ക്പോ​സ്റ്റി​ൽ ര​ണ്ടു പോ​ലീ​സു​കാ​രെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച ശേ​ഷം കാ​ർ നി​ർ​ത്താ​തെ​പോ​യി. ശേഷം സാ​ന്‍റ് ജ​സ്റ്റ് ഡെ​സ്‌​വേ​ർ​ണി​ൽ ട്രാ​ഫി​ക് ബ്ലോ​ക്കി​ൽ അ​ക​പ്പെ​ട്ട​തോ​ടെ​ കാ​റി​ന്‍റെ ഡ്രൈ​വ​റെ പോ​ലീ​സ് വെ​ടി​വ​ച്ച് വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

അ​റ​സ്റ്റി​ലാ​യ ദ്രി​സ് ഔ​ക​ബി​ർ ക​റ്റാ​ല​ൻ ന​ഗ​ര​മാ​യ ഫി​ഗ്യൂ​റ​സി​ൽ ഒ​രു കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ൽ​വാ​സം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​യുന്നു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് ഇ​യാ​ൾ മൊ​റോ​ക്കോ​യി​ൽ​നി​ന്നും ബാ​ഴ്സ​ലോ​ണ​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button