Latest NewsInternationalBusinessGulf

വൻ ഇളവുമായി ജെറ്റ് എയർവേയ്‌സ്

മസ്കറ്റ് ; വൻ ഇളവുമായി ജെറ്റ് എയർവേയ്‌സ്. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ടിക്കറ്റ് നിരക്കില്‍ 30 ശതമാനം ഇളവു നല്‍കുന്ന ഓഫര്‍ ഈ മാസം വരെ 21 വരെ തുടരുമെന്ന് മനേജ്‌മെന്റ് അറിയിച്ചു. മസ്‌കറ്റില്‍ നിന്ന് തിരഞ്ഞെടുത്ത ഇന്ത്യന്‍ നഗരങ്ങള്‍ക്കു പുററമേ ബാങ്കോക്ക്, കൊളംബോ, ധക്ക, ഹോംഗ്‌കോംഗ് കാഠ്മണ്ഡു, സിംഗപ്പൂര്‍ തുടങ്ങിയ നഗരങ്ങളിലേക്കും നരിക്കിളവ് ലഭിക്കും. ഇത് പ്രകാരം അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയുള്ള യാത്രകള്‍ക്ക് ടിക്കറ്റ് എടുക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button