MollywoodLatest NewsCinemaMovie SongsBollywoodEntertainmentMovie Gossips

സണ്ണി ലിയോണിനൊപ്പം അഭിനയിക്കാനുള്ള മോഹം വെളിപ്പെടുത്തി മലയാള നടന്‍

സിനിമ പ്രേമികളുടെ ഹരമായി മാറിയിരിക്കുന്ന ബോളിവുഡ് നടി സണ്ണി ലിയോണിനൊപ്പം അഭിനയിക്കാന്‍ മോഹമുണ്ടെന്ന് സന്തോഷ് പണ്ഡിറ്റ് തുറന്നുപറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്തോഷിന്റെ ആഗ്രഹപ്രകടനം.

സന്തോഷ് പണ്ഡിറ്റ്  പോസ്റ്റ്

കേരളത്തില്‍ പ്രമുഖ Hindi നടി സണ്ണി ലിയോണ്‍ വന്നു. തിരിച്ചു പോയി എന്നറിഞ്ഞു.. അവരോടൊപ്പം ഒരു സിനിമയില്‍ എങ്കിലും അഭിനയിക്കണം എന്ന് വലിയ ആഗ്രഹം ഉണ്ടായിരുന്നേ..അതോ നടക്കുന്നില്ല..
മറിച്ച്‌ അവരെ നേരില്‍ കാണാനും പറ്റിയില്ല..കഷ്ടം.(പാവം ഞാന്‍).(സുഖമില്ലാതെ bed rest എടുത്തത് പാരയായ് മക്കളേ.യോഗമില്ലാാാാ)

കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഒരു സ്വകാര്യ ചടങ്ങിനെത്തിയ തനിക്ക് മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് സണ്ണിയും പറഞ്ഞിരുന്നു. കേരളം അതിമനോഹരമായ നാടാണെന്നും എവിടെയും പുഞ്ചിരിക്കുന്ന മുഖങ്ങളെ കാണാന്‍ സാധിക്കുന്നതിനാലാണ് കേരളം ദൈവത്തിന്റെ സ്വന്തം നാടെന്ന് അറിയപ്പെടുന്നതെന്നും സണ്ണി പറഞ്ഞു. കേരളത്തിലെ കായലുകളും പുഴകളും ആനന്ദം നിറയ്ക്കുന്നതാണെന്നും സണ്ണി കൂട്ടിച്ചേര്‍ത്തു.

മലയാളികളുടെ സ്നേഹത്തിനും സ്വീകരണത്തിനും നന്ദിയുണ്ടെന്ന് ഉദ്ഘാടനച്ചടങ്ങിന് ശേഷം സണ്ണി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. തനിക്ക് പറയാന്‍ വാക്കുകളില്ലെന്നും കൊച്ചിയിലെ ആളുകള്‍ക്ക് ഒരുപാട് നന്ദിയുണ്ടെന്നും സണ്ണി ഫേസ്ബുക്കില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button