Latest NewsInternationalGulf

ഒമാനിൽ തീപ്പിടുത്തം ; രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് പേർക്ക് പരിക്ക്

മസ്കറ്റ് ; ഒമാനിൽ തീപ്പിടുത്തം രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് പേർക്ക് പരിക്ക്. വ്യാഴാഴ്ച രാത്രി ഒമാനിലെ അല്‍ ഖൂദില്‍ രണ്ട് നിലകളുള്ള താമസ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഇവിടെ നിന്നും ജനൽ വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് താഴെ വീണ് ഇവര്‍ക്ക്  പരിക്കേറ്റതെന്നും രണ്ട് പേര്‍ക്കും ചികിത്സ ലഭ്യമാക്കിയെന്നും സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button