Latest NewsTechnology

വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവർ ഒന്ന് ശ്രദ്ധിക്കുക

വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവർ ഒന്ന് ശ്രദ്ധിക്കുക. വാട്ട്സ്ആപ്പിലെ പുതിയ സ്റ്റാറ്റസ് സംവിധാനം ഇനി മുതൽ ഡെസ്‌ക് ടോപ്പ് വേര്‍ഷനായ വെബിലും ലഭ്യമാകും.മൂന്ന് വര്‍ഷമായി കമ്പനി ഇത് നടപ്പാക്കാനുള്ള പരിശ്രമത്തിലായിരുന്നു എന്നാണ് റിപ്പോർട്ട്.
 
പുതിയ സംവിധാന പ്രകാരം വെബില്‍ ഉപഭോക്താകളുടെ പ്രൊഫൈല്‍ ചിത്രത്തിന് സമീപത്തായാണ് സ്റ്റാറ്റസ് കാണുന്നതിനുള്ള ഐക്കണ്‍ ഉണ്ടാവുക. ഇതില്‍ ക്ലിക്ക് ചെയ്താല്‍ വാട്ട്സ്ആപ്പ് ഫ്രണ്ടസിന്‍റെ സ്റ്റാറ്റസ് നിങ്ങൾക്ക് കാണാൻ സാധിക്കും. ഫോട്ടോ, ജിഫ്, വീഡിയോ, ഇമോജി എന്നിവ നിങ്ങൾക്ക് സ്റ്റാറ്റസായി നൽകാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button