Latest NewsIndia

ബി​ജെ​പി​ക്ക് 60 ല​ക്ഷം ട്വി​റ്റ​ര്‍ ഫോ​ളോ​വേ​ഴ്സ്.

ന്യൂ​ഡ​ല്‍​ഹി: ബി​ജെ​പി​യു​ടെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ട് പി​ന്തു​ട​രു​ന്ന​വ​രു​ടെ എ​ണ്ണം 60 ല​ക്ഷം ക​ട​ന്നു. ഇന്ത്യയിലെ മറ്റേത് പാര്‍ട്ടികളെയും പിന്നിലാക്കിയാണ് ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ട് പി​ന്തു​ട​രു​ന്ന​വ​രു​ടെ എ​ണ്ണത്തില്‍ ബി.ജെ.പി ഒന്നാമത് എത്തിയിരിക്കുന്നത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ട്വിറ്ററിലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ് ഫോ​ളോ​വേ​ഴ്സി​ന്‍റെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന​വു​ണ്ടാ​ക്കി​യ​ത്. പ്ര​തി​പ​ക്ഷ​മാ​യ കോ​ണ്‍​ഗ്ര​സി​ന് 22 ല​ക്ഷം ഫോ​ളോ​വേ​ഴ്സ് മാ​ത്ര​മാ​ണു​ള്ള​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button