Latest NewsNewsGulf

മക്കയില്‍ തീപ്പിടുത്തം : 600 ഓളം ഹജ്ജ് തീര്‍ഥാടകരെ ഒഴിപ്പിച്ചു

vമക്കമക്കയിലെ ഹോട്ടലില്‍ തീപ്പിടുത്തമുണ്ടായതിനെ തുടര്‍ന്ന് 600 ഓളം തീര്‍ഥാടകരെ ഒഴിപ്പിച്ചു. അസീസിയയിലെ 15 നില ഹോട്ടലിലാണ് തീപ്പിടുത്തമുണ്ടായത്. തുക്കിഷ്, യെമനി തീര്‍ഥാടകരാണ് ഇവിടെ ഉണ്ടായിരുന്നത്. ആളപായമില്ല.

സിവില്‍ ഡിഫന്‍സ് ഉടന്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എട്ടാം നിലയിലെ എയര്‍ കണ്ടീഷനിംഗ് യൂണിറ്റിലാണ് തീപ്പിടുത്തമുണ്ടായത്. തീപ്പിടുത്തത്തിന്‍റെ കാരണം കണ്ടെത്താന്‍ അന്വേഷണ സംഘത്തെ നിയോഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button