Latest NewsKeralaNewsGulf

കരിപ്പൂരില്‍ കാസര്‍ഗോഡ് സ്വദേശി അറസ്റ്റിൽ

കൊണ്ടോട്ടി: കളിപ്പാട്ടങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചുകടത്തിയ ഏഴുലക്ഷത്തിന്റെ സ്വര്‍ണം കരിപ്പൂര്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. സ്വർണ്ണം കടത്തിയ കാസര്‍ക്കോട് സ്വദേശി മുഹമ്മദ് അനസ്(27) എന്ന യാത്രക്കാരനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

ഒമാന്‍ എയര്‍വിമാനത്തില്‍ മസ്ക്കറ്റില്‍നിന്ന് ഇയാൾ കരിപ്പൂരിലെത്തുകയായിരുന്നു. ബാഗിനുള്ളിലെ കളിപ്പാട്ടങ്ങള്‍ക്കുള്ളിലും അലുമിനീയ പാത്രങ്ങള്‍ക്കുള്ളിലും ഷീറ്റുകളായാണ് 232 ഗ്രാം സ്വര്‍ണം ഇയാൾ കടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button