Latest NewsInternational

അ​തി​ര്‍​ത്തി പ്ര​ദേ​ശത്ത് 115 മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി

ബം​ഗാ​സോ ; അ​തി​ര്‍​ത്തി പ്ര​ദേ​ശത്ത് 115 മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. സെ​ന്‍​ട്ര​ല്‍ ആ​ഫ്രി​ക്ക​ന്‍ റി​പ്പ​ബ്ളി​ക്ക്(​സാ​ര്‍) അ​തി​ര്‍​ത്തി പ്ര​ദേ​ശ​മാ​യ ബം​ഗാ​സോ​യി​ലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സൈ​നി​ക ആ​ക്ര​മ​ണം ന​ട​ന്നു ദി​വ​സ​ങ്ങ​ള്‍​ക്കു​ശേ​ഷം റെ​ഡ് ക്രോസാണ് പരിശോധന നടത്തിയത്. 26 പേ​ര്‍ മ​രി​ച്ചെ​ന്നാ​ണ് മു​ന്പ് യു​എ​ന്‍ പ്ര​തി​നി​ധി ഒൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​രു​ന്നതെങ്കിലും നാ​ലി​ര​ട്ടി​യാ​ണ് മ​ര​ണ​സം​ഖ്യ​യെ​ന്നു റെ​ഡ്ക്രോ​സ് അ​റി​യി​ച്ചു.

കണ്ടെത്തിയ മൃ​ത​ദേ​ഹ​ങ്ങ​ളി​ല്‍ ഭൂ​രിഭാ​ഗ​ത്തി​ലും ക​ത്തി​ക്കു​ത്തി​ന്‍റെ​യോ വെ​ടി​യു​ണ്ട​യു​ടേ​യോ പ​രി​ക്കു​ക​ളു​ണ്ട്. 35 എ​ണ്ണം മ​റ​വു ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു. ബം​ഗാ​സോ​യി​ല്‍ സം​ഘ​ര്‍​ഷാ​വ​സ്ഥ തു​ട​രു​ന്ന​തി​നാ​ല്‍ പ്ര​ദേ​ശ​ത്തു​നി​ന്ന് ആ​ളു​ക​ളു​ടെ പ​ലാ​യ​നം തു​ട​രു​ക​യാ​ണെന്നുമാണ് റെഡ് ക്രോസിൽ നിന്നും ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button