KeralaLatest News

വീ​ണ്ടും ക​സ്റ്റ​ഡി മ​ര​ണം; ക​ഞ്ചാ​വ് കേ​സി​ൽ പിടിയിലായ യുവാവ് മരിച്ചു

ക​ണ്ണൂ​ർ: ക​ഞ്ചാ​വ് കേ​സി​ൽ പിടിയിലായ യുവാവ് മരിച്ചു. ക​ണ്ണൂ​രി​ൽ ക​ഞ്ചാ​വ് കേ​സി​ൽ എ​ക്സൈ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ന​ടു​വി​ൽ സ്വ​ദേ​ശി മു​ത്ത​ലി​ബാ​ണ് മ​രി​ച്ച​ത്. ക​സ്റ്റ​ഡി മ​ർ​ദ​ന​മാ​ണ് മ​ര​ണ​ത്തി​നു കാ​ര​ണ​മെ​ന്ന് നാട്ടുകാർ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button