Latest NewsNewsGulf

ഷാര്‍ജയില്‍ സ്ഫോടനം (വീഡിയോ)

ഷാര്‍ജഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ10 ലെ പെട്രോളിയം ഫാക്ടറിയില്‍ സ്ഫോടനം. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. സ്ഫോടനത്തെത്തുടര്‍ന്ന് പ്രദേശം കനത്ത പുകപടലത്താല്‍ മൂടപ്പെട്ടു.

ഉടന്‍ തന്നെ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗം തീ നിയന്ത്രവിധേയമാക്കിയതിനാല്‍ അത് അടുത്ത കെട്ടിടങ്ങളിലേക്ക് പടരുന്നത് തടയാനായി.

പരിക്കേറ്റ തൊഴിലാളിയെ അല്‍-കുവൈത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button