NewsGulf

അബുദാബിയില്‍ തീപ്പിടുത്തം

അബുദാബിഅബുദാബി മറീന-അല്‍ ബതീനിലെ മെയിന്റനന്‍സ് വര്‍ക്ക്ഷോപ്പില്‍ ബോട്ടിന് തീപ്പിടിച്ചു. ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവമെന്ന് സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു. ഉടന്‍ സ്ഥലത്തെത്തിയ അഗ്നിശമന സേന വേഗം തീ നിയന്ത്രണ വിധേയമാക്കി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. തീപ്പിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button