Latest NewsNewsFootballSports

വെ​യ്ൻ റൂ​ണി വിരമിച്ചു

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് ഫു​ട്ബോ​ൾ താ​രം വെ​യ്ൻ റൂ​ണി വിരമിച്ചു. അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​ൽ നിന്നുമാണ് താരം വിരമിച്ചത്. 119 മ​ത്സ​ര​ങ്ങ​ളി​ൽ ഇം​ഗ്ലീ​ഷ് ടീ​മി​നാ​യി ബൂ​ട്ട​ണി​ഞ്ഞ റൂണി ഇം​ഗ്ല​ണ്ടി​ന്‍റെ എ​ക്കാ​ല​ത്തെ​യും വ​ലി​യ ഗോ​ൾ സ്കോ​റായിരുന്നു(53) . താരം ക്ലബ് ഫുട്ബോളിൽ തുടരും. ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​നു​ള്ള ടീ​മി​ൽ​നി​ന്ന് ത​ഴ​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് റൂ​ണി വി​ര​മി​ക്ക​ൽ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്.

2003 ൽ ​ദേ​ശീ​യ സീ​നി​യ​ർ ടീ​മി​ൽ അ​ര​ങ്ങേ​റ്റം കു​റിച്ച സന്ദർഭത്തിൽ ഇം​ഗ്ല​ണ്ടി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ക​ളി​ക്കാ​ര​നാ​യിരുന്നു റൂണി. തിയോ വാ​ൽ​ക്കോ​ട്ട് പി​ന്നീ​ട് ഈ ​റി​ക്കാ​ർ​ഡ്‌ തിരുത്തി. ഇം​ഗ്ല​ണ്ട് ദേ​ശീ​യ ഫു​ട്ബോ​ൾ ടീ​മി​ലെ​യും മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ലെ​യും മു​ന്നേ​റ്റ നി​ര​യിലെ ശക്തമായ സാന്നിധ്യമായിരുന്നു റൂണി.

shortlink

Related Articles

Post Your Comments

Related Articles


Back to top button