Latest NewsKeralaNews

ഫൈസല്‍ വധക്കേസിലെ പ്രതി കൊല്ലപ്പെട്ടു

മലപ്പുറം:  കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതി വിപിന്‍ കൊല്ലപ്പെട്ടു. വിപിനെ തിരൂര്‍ പുളിഞ്ചോട്ടില്‍ റോഡരികില്‍ രാവിലെ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button