Jobs & VacanciesLatest NewsUncategorized

ഹൈക്കോടതിയിൽ പേഴ്‌സണല്‍ അസിസ്റ്റന്റ്

കേരള ഹൈക്കോടതിയിൽ ജഡ്ജിമാരുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആകാൻ അവസരം. 35 ഒഴിവുകളിലേക്ക് ബിരുദം. ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിങില്‍ കെ.ജി.ടി.ഇ (ഹയര്‍), ഇംഗ്ലീഷ് ഷോര്‍ട്ട് ഹാന്‍ഡില്‍ കെ.ജി.ടി.ഇ (ഹയര്‍). കംപ്യൂട്ടര്‍ വേഡ് പ്രൊസസിങ്ങില്‍ സര്‍ട്ടിഫിക്കറ്റ് നേടിയ ഉദ്യോഗാര്‍ഥികൾക്ക് അപേക്ഷിക്കാം. ഡിക്ടേഷന്‍ ടെസ്റ്റിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.

ശമ്പളം: 27,800 – 59,400 രൂപ

കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ; ഹൈക്കോടതി
അവസാന തീയ്യതി ; ഒക്ടോബര്‍ ഏഴ്

shortlink

Related Articles

Post Your Comments

Related Articles


Back to top button