CinemaMollywoodLatest NewsNews

സി​നി​മാ മേ​ഖ​ല​യി​ലെ ഡ്രൈ​വ​ർ​മാ​രെക്കുറിച്ച് സി​ബി മ​ല​യി​ൽ പറയുന്നത് ഇങ്ങനെ

കൊ​ച്ചി: സിനിമാ മേ​ഖ​ല​യി​ൽ ജോലി ചെയുന്ന ഡ്രൈ​വ​ർ​മാ​രെ സമീപകാലത്ത് ഉണ്ടായ ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ൾ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ൽ നി​ർ​ത്തു​ന്ന​താ​ണെ​ന്ന് ഫെ​ഫ്ക പ്ര​സി​ഡ​ന്‍റ് സി​ബി മ​ല​യി​ൽ അഭിപ്രായപ്പെട്ടു. കേ​ര​ള സി​നി ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ യോ​ഗം ത​മ്മ​ന​ത്തെ ഓ​ഫീ​സി​ൽ ഉ​ദ്ഘാ​ട​നം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സിനിമാ മേ​ഖ​ല​യി​ലെ ഡ്രൈ​വ​ർ​മാ​ർ മികച്ച സേവനമാണ് നടത്തുന്നത്. അവരുടെ സേവനം അ​ഭി​ന​ന്ദ​നാ​ർ​ഹ​മാണ്. നി​സ്വാ​ർ​ഥ​വു​മാ​യ സേ​വ​ന​ത്തി​ലൂ​ടെ ഇ​പ്പോ​ഴു​ണ്ടാ​യി​ട്ടു​ള്ള പ്ര​തി​സ​ന്ധി മാ​റ്റി​യെ​ടു​ക്കാ​ൻ ക​ഴി​യും. സത്യസന്ധമായ പ്രവർത്തനവും അതിനാവശ്യമാണെന്നു അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു .

കൊ​ച്ചി​യി​ൽ പ്രമുഖ​ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മുഖ്യ പ്രതി പ​ൾ​സ​ർ സു​നി സി​നി​മാ​മേ​ഖ​ല​യി​ലെ ഡ്രൈ​വ​റാ​യിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button