Latest NewsJobs & Vacancies

ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ വിളിക്കുന്നു

കേന്ദ്ര സർക്കാരിന്റെ സംരഭമായ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ അവസരം. എസ്-5, എസ് -3 ഗ്രേഡുകളിൽ ഇലക്ട്രിക്കല്‍, ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്സ്, ഇന്‍സ്ട്രുമെന്റേഷന്‍, ലബോറട്ടറി, മാര്‍ക്കറ്റിങ്, ഒഫീഷ്യല്‍ ലാംഗ്വേജ്, സ്റ്റോഴ്സ് ആന്‍ഡ് പര്‍ച്ചേസ് എന്നീ തസ്തികകളിലെ 151 ഒഴിവുകളിലേക്ക് അനുയോജ്യരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം

വിവിധ തസ്തികകളിലേക്ക് ആവശ്യമായ യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ; ഗെയില്‍
അവസാന തീയതി: സെപ്റ്റംബര്‍ 15

shortlink

Related Articles

Post Your Comments

Related Articles


Back to top button