Latest NewsKerala

സ്വാശ്രയ മെഡിക്കൽ പ്രവേശന ഫീസ് ;ആശ്വാസ നടപടിയുമായി സർക്കാർ

തിരുവനന്തപുരം ; സാശ്രയ മെഡിക്കൽ പ്രവേശന ഫീസ് ആശ്വാസ നടപടിയുമായി സർക്കാർ. സാശ്രയ മെഡിക്കൽ പ്രവേശന ഫീസിന് വേണ്ട ബാങ്ക് ഗ്യാരണ്ടി സർക്കാർ നൽകും. ആറു ലക്ഷത്തിന്റെ ബാങ്ക് ഗ്യാരണ്ടിക്ക് സർക്കാർ ഗ്യാരണ്ടി നൽകുമെന്ന് ധാരണയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button