Latest NewsTennisSports

യുഎസ് ഓപ്പൺ ; നാലാം റൗണ്ടിൽ കടന്ന് നദാലും ഫെഡററും

യുഎസ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിലെ നാലാം റൗണ്ടിൽ കടന്ന് നദാലും ഫെഡററും. നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ അർജന്റീനയുടെ ലിയനാർഡോ മേയറെ തോൽപ്പിച്ചാണ് ഒന്നാം സീഡ് റാഫേൽ നദാൽ നാലാം റൗണ്ടിൽ എത്തിയത്

സ്കോർ ;6-7(2),6-3,6-1,6-4

മൂന്നാം സീഡായ റോജർ ഫെഡറർ നേരിട്ടുള്ള സെറ്റുകൾക്ക് ഫെലിസിയാനോ ലോപ്പസിനെ തോൽപ്പിച്ചാണ് നാലാം റൗണ്ടിൽ എത്തിയത്

സ്കോർ ; 6-3,6-3,7-5

വനിതാ വിഭാഗത്തിൽ കരോളിന പ്ലീസ്ക്കോവ,ലൂസി സഫറോവ എന്നിവർ പ്രീകോർട്ടറിൽ എത്തി. ചൈനയുടെ ഷുവായ് ഷാങ്ങിനെയാണ് പ്ലിസ്കോവ തോൽപ്പിച്ചപ്പോൾ ലൂസി സഫറോവ ജപ്പാന്‍റെ നാരയെയാണ് തോൽപ്പിച്ചത്. തേസമയം യെലേന ഒസ്റ്റപെൻകോ റഷ്യയുടെ ഡാറിയക്കെതിരെ തോൽവി ഏറ്റുവാങ്ങി പുറത്തായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button