Latest NewsSportsTennis

യുഎസ് ഓപ്പണിൽ നിന്നും ഷറപ്പോവ പുറത്തേക്ക്

ന്യൂയോർക്ക്: യുഎസ് ഓപ്പണിൽ നിന്നും റഷ്യൻ താരം ഷറപ്പോവ പുറത്തേക്ക്. ലത്വിയ താരം അനസ്താസിയ സെവസ്തോവയോട് തോൽവി ഏറ്റുവാങ്ങിയാണ് ക്വാ​ര്‍ട്ടർ കാണാതെ ഷറപ്പോവ പുറത്തായത്. 6-ാം സീ​ഡായ സെവസ്തോവ ഇതോടെ ക്വാ​ര്‍ട്ട​റി​ലേക്ക് യോഗ്യത നേടി. സ്കോർ ; 5-7,6-4,6-2

ഉ​​ത്തേ​​ജ​​ക മ​​രു​​ന്ന് പ​​രി​​ശോ​​ധ​​ന​​യി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട ഷ​​റ​​പ്പോ​​വ 15 മാ​​സ​​ത്തെ വി​​ല​​ക്കി​​നു ശേഷം വൈ​​ൽ​​ഡ് കാ​​ർ​​ഡ് എ​​ൻ​​ട്രിയിലുടെയാണ് കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button