Latest NewsKeralaNews

പള്‍സര്‍ സുനിയെ സഹായിച്ച പോലീസുകാരന്‍ പിടിയില്‍

കൊച്ചി:  നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ സഹായിച്ച പോലീസുകാരന്‍ പിടിയില്‍. പള്‍സര്‍ സുനിയെ ഫോണ്‍ വിളിക്കാന്‍ സഹായിച്ച കളമേശരി എആര്‍ ക്യാമ്പിലെ അനീഷാണ് പിടിലായത്. സു​നി​ൽ കു​മാ​റി​ന് കാ​വ​ൽ നി​ൽ​ക്കു​മ്പോ​ഴാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ദിലീപിനു പങ്കുള്ളതായി അനീഷിനെ അറിയിച്ചത്. മാ​ർ‌​ച്ച് ആ​റി​നായായിരുന്നു ഇത്.

പിന്നീട് അനീഷ് കാ​വ്യാ​മാ​ധ​വ​ന്‍റെ ല​ക്ഷ്യ എ​ന്ന സ്ഥാ​പ​ന​ത്തി​ലേ​ക്ക് മൂ​ന്നു​വ​ട്ടം വിളിച്ചിരുന്നു. സു​നി​യു​ടെ ശ​ബ്ദം റെ​ക്കോ​ഡ് ചെ​യ്ത് ദി​ലീ​പി​ന് അ​യ​ച്ചു​കൊ​ടു​ക്കാനും പോലീസുകാരൻ ശ്രമിച്ചു. പോലീസുകാരനെ പിന്നീട് സ്വന്തം ജാമ്യത്തില്‍ വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button