Latest NewsNewsInternationalVideos

സിസേറിയന്‍ നിഷേധിച്ചതിന്റെ പേരില്‍ യുവതി ആശുപത്രിയില്‍ നിന്നും ചാടി മരിച്ച സംഭവം; വീഡിയോ പ്രചരിക്കുന്നു

ബീജിംഗ്: ശസ്ത്രക്രിയയിലൂടെ പ്രസവം നടത്താന്‍ ബന്ധുക്കള്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ചൈനയില്‍ ഗര്‍ഭിണി ആശുപത്രിയില്‍ നിന്ന് ചാടി മരിച്ചത് കഴിഞ്ഞ ദിവസമാണ്. കുഞ്ഞിന്റെ തല സാധാരണയിലും വലിപ്പമുള്ളതായതിനാല്‍ സ്വാഭാവിക പ്രസവം ബുദ്ധിമുട്ടുള്ളതായിരിക്കുമെന്ന് ഡോക്ടര്‍മാര്‍ നേരത്തെ അറിയിച്ചിരുന്നു.

തുടര്‍ന്നാണ് യുവതി സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, യുവതിയുടെ ബന്ധുക്കള്‍ ഇതിന് എതിര്‍ത്തു. സങ്കടവും വേദനയും സഹിക്കവയ്യാതെ യുവതി കെട്ടിടത്തില്‍ നിന്നും ചാടി മരിക്കുകയായിരുന്നു. ആശുപത്രിയില്‍ അരങ്ങേറിയ രംഗങ്ങള്‍ അടങ്ങിയ വീഡിയോ താഴെ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button