Latest NewsSportsTennis

യു​എ​സ് ഓ​പ്പ​ണ്‍ ; സാനിയ സഖ്യം പുറത്തായി

ന്യു​യോ​ർ​ക്ക്: യു​എ​സ് ഓ​പ്പ​ണ്‍ വനിതാ ഡബ്ബിൾസിൽ സാനിയ സഖ്യം പുറത്തായി. സെ​മി ഫൈ​ന​ലി​ൽ മു​ൻ പ​ങ്കാ​ളി മാ​ർ​ട്ടി​ന ഹിം​ഗി​സ്-​യും​ഗ് ജാ​ൻ ചാ​ൻ സ​ഖ്യ​ത്തോ​ടാ​ണ് സാ​നി​യ മി​ർ​സ-​ചൈ​ന​യു​ടെ ഷു​യി പെം​ഗ് സ​ഖ്യം തോൽവി ഏറ്റുവാങ്ങിയത്. മ​ത്സ​രം ഒ​രു മ​ണി​ക്കൂ​ർ 56 മി​നി​റ്റ് നീ​ണ്ടു. സ്കോ​ർ: 6-4, 6-4.

shortlink

Related Articles

Post Your Comments

Related Articles


Back to top button