KeralaLatest NewsNews

അൺലിമിറ്റഡ് ഓഫറുമായി ഐഡിയ രംഗത്ത്

126 ജിബിയുടെ ഓഫറുമായി ഐഡിയ രംഗത്ത്. .697 രൂപയുടെ റീച്ചാര്‍ജിലാണ് ഈ ഓഫർ ലഭ്യമാകുന്നത്. 84 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. .1.5 ജിബി ഡാറ്റ പ്രതി ദിനം ഉപയോഗിക്കാം. അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ ഈ ഓഫറിൽ ലഭ്യമാകും.

ഐഡിയ സെല്ലുലാര്‍ ആപ്പായ മൈ ഐഡിയ ആപ്പ് അല്ലെങ്കില്‍ idea.cellular.com എന്ന വെബ്സൈറ്റു വഴിയും ഈ ഓഫർ റീചാർജ് ചെയ്യാം. 10% ടോക്ടൈമും ഈ ഓഫറിനോടൊപ്പം ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button