Latest NewsNewsIndia

മൊബൈൽ ഫോൺ വാങ്ങാൻ കുഞ്ഞിനെ വിറ്റു; യുവാവ് പിടിയിൽ

ഭുവനേശ്വര്‍: മകനെ വിറ്റ് മൊബൈല്‍ ഫോണ്‍ വാങ്ങിയ യുവാവ് പിടിയില്‍. പതിനൊന്ന് മാസം പ്രായമുള്ള മകനെയാണ് ബല്‍റാം മുഖി എന്ന യുവാവ് 23,000 രൂപയ്ക്ക് വിറ്റത്. ഈ പണത്തിൽ നിന്ന് ഫോണും മകൾക്ക് വെള്ളിക്കൊലുസും ഇയാൾ വാങ്ങി നൽകി.

മുഖി സ്ഥിരവരുമാനമില്ലാത്ത ആളാണെന്നും താല്‍ക്കാലികമായ തൂപ്പുജോലിക്ക് ഇയാള്‍ പോയിരുന്നുവെന്നും ബക്‌റാക് പോലീസ് എസ്പി പറഞ്ഞു. സര്‍ക്കാര്‍ ഡ്രൈവറായി വിരമിച്ച സോംനാഥ് സേതി എന്നയാളും ഇയാളുടെ ഭാര്യയുമാണ് മുഖിയുടെ മകനെ വാങ്ങിയത്. കുട്ടിയെ വില്‍ക്കാന്‍ ഇയാളുടെ ബന്ധുക്കളും കൂട്ടുനിന്നുവെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button