NewsNews StoryVideos

ടിക്കറ്റുകള്‍ ഇങ്ങനെയും പരിശോധിക്കാമോ? (വീഡിയോ കാണാം)

ബസ്സുകളില്‍ യാത്ര ചെയ്യാത്തവരായി ആരും തന്നെയില്ല. ഇനി ടിക്കറ്റ് കൊടുക്കാനായി ആണെങ്കിലും കണ്ടക്ടര്‍ നമ്മുടെ അടുത്തേക്ക് വരുന്നതാണ് സാധാരണയുള്ള പതിവ്. ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു കാഴ്ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. നടക്കാനും, ടിക്കറ്റ് തോണ്ടി ചോദിക്കാനുമൊന്നും ഇയാള്‍ക്ക് കഴിയില്ല. കുരങ്ങനെപ്പോലെ സീറ്റുകളില്‍ കൂടി ചാടിയാണ് ഇദ്ദേഹം യാത്രക്കാരുടെ ടിക്കറ്റ്‌ ഉറപ്പു വരുത്തുന്നത്.

വ്യത്യസ്തമായ വീഡിയോ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button