KeralaLatest NewsUncategorized

ഇന്ന്‍ ഹർത്താൽ

കല്‍പ്പറ്റ: ഇന്ന്‍ ഹർത്താൽ. വായനാടിലെ കല്‍പ്പറ്റ ബത്തേരി താലുക്കില്‍ വന്യമൃഗശല്യത്തില്‍ ശാശ്വത പരിഹാരം കാണാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയാണ്  ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button