Latest NewsInternationalGulf

പ്രമുഖ ചാനൽ നീക്കം ചെയ്യണമെന്ന് സ്നാ​പ് ചാ​റ്റി​ന് നിർദ്ദേശം നൽകി സൗദി

ന്യൂ​യോ​ർ​ക്ക്: പ്രാ​ദേ​ശി​ക നി​യ​മ ലം​ഘ​നം ന​ട​ത്തി​യെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​ അ​ൽ ജ​സീ​റ ഡി​സ്ക​വ​ർ പ​ബ്ലീ​ഷ​ർ ചാ​ന​ൽ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് സ്നാ​പ് ചാറ്റിന് നിർദേശം നൽകി സൗ​ദി അ​റേ​ബ്യ​ൻ സ​ർ​ക്കാ​ർ. വാ​ൾ സ്ട്രീ​റ്റ് ജേ​ർ​ണ​ലാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ഖ​ത്ത​റിന്‍റെ ഉ​ട​മ​സ്‌​ഥ​ത​യി​ലു​ള്ള ചാ​ന​ലാ​ണ് അ​ല്‍ ജ​സീ​റ. ഖ​ത്ത​റി​നു നേ​രെ സൗ​ദി സ​ഖ്യ രാ​ജ്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ ഉ​പ​രോ​ധം പി​ന്‍​വ​ലി​ക്ക​ണ​മെ​ങ്കി​ല്‍ അ​വ​ര്‍ ഉ​ന്ന​യി​ച്ച 13 ആ​വ​ശ്യ​ങ്ങ​ളി​ല്‍ അ​ല്‍ ജ​സീ​റ ചാ​ന​ലി​നെ നി​രോ​ധി​ക്ക​ണം എ​ന്ന​താ​യി​രു​ന്നു സുപ്രധാന ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button