Latest NewsCinemaMovie SongsEntertainmentSports

മോഹന്‍ലാലിനു നന്ദി അറിയിച്ച് പി. വി സിന്ധു

സ്വര്‍ണ്ണതിളക്കത്തില്‍ അഭിമാനപൂര്‍വ്വം നില്‍ക്കുന്ന പി. വി സിന്ധുവിനു സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്. കൊറിയന്‍ സൂപ്പര്‍ സീരിയസ്സില്‍ വിജയക്കൊടി പാറിച്ചുകൊണ്ട് ഇന്ത്യയുടെ അഭിമാനതാരമായി വീണ്ടും മാറിയ പി വി സിന്ധുവിനെ നടന്‍ മോഹന്‍ലാല്‍ ഫേസ് ബൂക്കിലൂടെ അഭിനന്ദിച്ചിരുന്നു.
പ്രൗഡ് ഓഫ് യു എന്ന തലക്കെട്ടോടെയാണ് ലാലേട്ടന്‍ തന്റെ സന്തോഷം പങ്കുവെച്ചത്.
ഇതിനു പിറകെയാണ് ലാലേട്ടന് മറുപടിയായായി സിന്ധു രംഗത്തെത്തിയത്. താങ്ക് യൂ എന്ന് ട്വിറ്ററില്‍ കുറിച്ചാണ് താരം തന്റെ സന്തോഷം തിരികെ പങ്കുവെച്ചതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button