Latest NewsTechnology

വിവോ 7 പ്ലസിന് വിപണിയില്‍ മികച്ച പ്രതികരണം

മികച്ച ഫീച്ചറുകളുമായി വിവോ 7 വിപണിയിലെത്തിയ വിവോ വിവോ 7 പ്ലസിന് മികച്ച പ്രതികരണം. 24 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയും 16 മെഗാപിക്സൽ പിൻക്യാമറയുമാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ മാസം 15ന് പുറത്തിറങ്ങിയ ഫോണ്‍ ഒറ്റ ദിവസം കൊണ്ട് 3800 എണ്ണം വിറ്റഴിക്കുകയുണ്ടായി.

4 ജിബി റാമും 5.99 എച്ച്‌ഡി ഡിസ്പ്ലേയും 64 ജിബി ഇന്റേണല്‍ മെമ്മറിയുമാണ് ഫോണിനുള്ളത്. 160 ഗ്രാം ഭാരമുള്ള ഫോണിന് 3225 മില്ലിആമ്ബിയര്‍ ബാറ്ററിയുമുണ്ട്. 21,990 രൂപയാണ് വിപണി വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button