Latest NewsKeralaNews

മെഡിക്കല്‍ കോഴയില്‍ കേന്ദ്രം ഇടപെടുന്നു

സംസ്ഥാന ബിജെപി നേതാക്കള്‍ക്ക് എതിരെയുള്ള മെഡിക്കല്‍ കോഴയില്‍ കേന്ദ്രം ഇടപെടുന്നു. അന്വേഷണ വിവരങ്ങള്‍ കൈമാറാന്‍ സംസ്ഥാനത്തിനു നിര്‍ദേശം നല്‍കി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആരോഗ്യമന്ത്രാലയവും അന്വേഷിക്കണമെന്നും നിര്‍ദേശിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. കെ.സി വേണുഗോപാല്‍ എംപിയുടെ പരാതിയിലാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button