Latest NewsNewsIndia

ക​ടു​വ​ക​ളു​ടെ ആ​ക്ര​മ​ണം; വെ​ള്ള​ക്ക​ടു​വ ച​ത്തു

ബം​ഗ​ളൂ​രു: ബംഗാൾ ക​ടു​വ​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വെ​ള്ള​ക്ക​ടു​വ ച​ത്തു. ബ​ന്നാ​ർ​ഘ​ട്ട ദേ​ശീ​യോ​ദ്യാ​ന​ത്തിലാണ് സംഭവം നടന്നത്. ചത്ത കടുവയക്ക് ഒ​മ്പ​തു വ​യ​സ് പ്രാ​യ​മു​ണ്ടായിരുന്നു. വെ​ള്ള​ക്ക​ടു​വ ബം​ഗാ​ൾ ക​ടു​വ​ക​ളെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ത്തേ​ക്ക് എത്തിയതാണ് ആക്രമണത്തിനു പിന്നിലുള്ള കാരണം.

ജീ​വ​ന​ക്കാ​രു​ടെ പി​ഴ​വു മൂലമാണ് വെ​ള്ള​ക്ക​ടു​വ ഇവിടെ എത്തിയത്. വെള്ളക്കടുവയെ രണ്ടു ക​ടു​വ​ക​ൾ ചേ​ർ​ന്നാ​ണ് ആക്രമിച്ചത്. പിന്നീട് ജീവനക്കാരുടെ ശബ്ദമുണ്ടാക്കിയപ്പോൾ ഇവ പി​ൻ​മാ​റുകയായിരുന്നു. ഞാ​യ​റാ​ഴ്ച നടന്ന ആക്രമണത്തിൽ ഗുരുതരുമായി പരിക്കേറ്റ വെ​ള്ള​ക്ക​ടു​വ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ച​ത്തു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തുടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button