Latest NewsNewsGulf

കുട്ടി കെട്ടിടത്തിന്റെ ആറാം നിലയില്‍നിന്ന് വീണുമരിച്ചു

ഫുജൈറ: മൂന്ന് വയസ്സുള്ള പെണ്‍കുട്ടി കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് വീണു മരിച്ചു. ഫുജൈറ ഹമദ് ബിന്‍ അബ്ദുല്ല റോഡിലാണ് അപകടം. വീടിന്റെ ബാല്‍ക്കണിയില്‍നിന്ന് അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു.

ബാല്‍ക്കണിയിലുണ്ടായിരുന്ന കസേരയില്‍ കയറിയതാണ് അപകടത്തിന് കാരണമായത്. പെണ്‍കുട്ടി താഴെ നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളില്‍ പതിക്കുകയായിരുന്നു.
സംഭവ സ്ഥലത്ത് വച്ച് തന്നെ കുട്ടി മരിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button