Latest NewsNewsIndia

പരിക്കേറ്റ പാമ്പിനും സ്കാ​നിംഗ്

ഭു​വ​നേ​ശ്വ​ർ: പരിക്കേറ്റ പാമ്പിനും സ്കാ​നിംഗ്. ത​ല​യ്ക്ക് ഗു​രു​ത​രമായി ​പ​രി​ക്കേ​റ്റ പെ​രു​മ്പാ​മ്പിനാണ് സി​ടി സ്കാ​ൻ നടത്തിയത്. ഒ​ഡീ​ഷ​യി​ലെ ഭു​വ​നേ​ശ്വ​റി​ലാ​യി​രു​ന്നു സംഭവം. ഭു​വ​നേ​ശ്വ​റി​ലെ സ്വ​കാ​ര്യ ക്ലി​നി​ക്കിലാണ് പാമ്പിനു ചികിത്സ നടത്തിയത് . ഇ​ന്ത്യ​യി​ൽ ഇതാദ്യമായിട്ടാണ് പാമ്പിനും സ്കാ​നിംഗ് നടത്തുന്നത്. മ​ഹി​ർ കാ​ട്ടി​ൽ അ​വ​ശ​നി​ല​യി​ൽ കണ്ട പെ​രു​മ്പാ​മ്പിനെയാണ് സ്കാനിംഗ് നടത്തിയത്. പ​രി​ക്ക് മ​ന​സി​ലാ​ക്കാ​ൻ ഡോ​ക്ട​ർ​മാ​ർക്ക് സാധിച്ചില്ല. ആദ്യം എ​ക്സ്റേ എ​ടു​ത്തു. പക്ഷേ പരുക്കിനെക്കുറിച്ച് ഇതിൽ കൃത്യമായി മനസിലാക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് സി​ടി സ്കാ​ൻ നടത്തിയത്. ഇതിന്റെ ഫലം വന്നാൽ തു​ട​ർ ചി​കി​ത്സ നൽകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button