CinemaLatest NewsNewsMovie SongsBollywoodEntertainment

ഗുര്‍മീത് റാം റഹിം സിങുമായുള്ള ബന്ധം വെളിപ്പെടുത്തി ബോളിവുഡ് നടി

വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങുമായുള്ള ബന്ധം തുറന്നു പറഞ്ഞ് ബോളിവുഡ് നടി രാഖി സാവന്ത് . മൂന്ന് വര്‍ഷത്തിലേറെയായി ഗുര്‍മീത് റാം റഹിം സിങിനെ അറിയാമെന്നു രാഖി പറഞ്ഞു. ദേരാ സച്ചാ സൗധ നേതാവായ ഗുര്‍മീത് റാം റഹിം സിങ് തനിക്ക് മദ്യം നല്‍കിയിട്ടുണ്ട്. ചില വിട്ടുവീഴ്ചകള്‍ വേണ്ടി വരുമെന്നു പറഞ്ഞതായും രാഖി വെളിപ്പെടുത്തി. പക്ഷേ താനും ഗുര്‍മീതും തമ്മില്‍ അടുക്കുന്നതില്‍ ഹണി പ്രീതിനു അസ്വസ്ഥയുണ്ടായിരുന്നതായി രാഖി ചാനല്‍ ഷോയില്‍ വെളിപ്പെടുത്തി.

ഇപ്പോള്‍ ഗുര്‍മീത് റാം റഹീം സിങ് രണ്ടു സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസില്‍ 20 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button