Latest NewsNewsInternational

പള്ളിക്ക് നേരെ വെടിവെയ്പ്പ്; നിരവധി പേർക്ക് പരിക്ക്

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ക്രിസ്ത്യന്‍ പള്ളിയ്ക്ക് നേരെ ഉണ്ടായ വെടിവെയ്‌പ്പിൽ ഒരു മരണം. ടെന്നിസിയിലെ അന്‍റിയോക്കിലുള്ള ബെര്‍നെറ്റ് പള്ളിയ്ക്കു നേര്‍ക്കാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റവില്‍ ഏറെയും 60 വയസിനു മുകളിലുള്ളവരാണെന്നാണ് സൂചന. ആക്രമണം നടത്തിയ ഭീകരനും പരിക്കേറ്റവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. അതേസമയം ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button