Latest NewsSportsTennis

വു​ഹാ​ൻ ഓ​പ്പ​ൺ: സെമിയിൽ കടന്ന് ആ​ഷ്‌​ലി ബാ​ർ​ട്ടി

വു​ഹാ​ൻ: വു​ഹാ​ൻ ഓ​പ്പ​ൺ സെമിയിൽ കടന്നു ആ​ഷ്‌​ലി ബാ​ർ​ട്ടി. മുൻ ലോക ഒന്നാം നമ്പർ താരമായ ക​രോ​ളി​ന പ്ലി​സ്കോ​വ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് സെ​റ്റു​ക​ൾക്ക് പരാജയപ്പെടുത്തിയാണ് ഓ​സ്ട്രേ​ലി​യ​യു​ടെ ആ​ഷ്‌​ലി ബാ​ർ​ട്ടി വു​ഹാ​ൻ ഓ​പ്പ​ൺ സെ​മി​യി​ൽ ക​ട​ന്നത്. ആ​ദ്യ​മാ​യാ​ണ് പ്ലി​സ്കോ​വ​യെ ബാ​ർ​ട്ടി പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്ന​ത്. ആ​ദ്യ സെ​റ്റ് ന​ഷ്ട​മായെങ്കിലും ടൈ​ബ്രേ​ക്ക​റി​ൽ ര​ണ്ടും മു​ന്നൂം സെ​റ്റു​ക​ൾ ബാ​ർ​ട്ടി സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. സ്കോ​ർ: 4-6, 7-6 (7-3), 7-6 (7-2).

shortlink

Related Articles

Post Your Comments

Related Articles


Back to top button