Latest NewsNewsInternational

നൊബേല്‍ പുരസ്‌കാര ജേതാവ് മലാലയെ ഉപദേശിക്കാന്‍ അവസരം

നൊബേല്‍ പുരസ്‌കാര ജേതാവ് മലാലയെ ഉപദേശിക്കാനുള്ള അവസരം. ഇരുപതുകാരിയായ മലാല ഉപരിപഠനത്തിനു വേണ്ടി ഓക്സ്ഫോഡ് സര്‍വകലാശാലയില്‍ പോകാനുള്ള ഒരുക്കത്തിലാണ്. അതിനു വേണ്ടി ബാഗ് പായക്ക് ചെയ്തു തുടങ്ങി. ഏതെന്തങ്കിലും ഉപദേശമുണ്ടയൊന്നും മലാല ട്വിറ്റിലൂടെ ചോദിച്ചു. ഇതിനകം ലോകത്തിലെ ഏറ്റവും പ്രായം കുറത്ത നൊബേല്‍ ജേതാവിനു നിരവധി പേരാണ് ഉപദേശം നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button