Latest NewsNewsIndia

ഇന്ധനവില വിഷയത്തില്‍ പുതിയ നീക്കവുമായി അരുണ്‍ ജെയറ്റ്‌ലി

ഇന്ധനവില വിഷയത്തില്‍ പുതിയ നീക്കവുമായി കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജെയറ്റ്‌ലി. സംസ്ഥാനങ്ങളുടെ ഇന്ധന വിലയില്‍ നിന്നും ലഭിക്കുന്ന വിഹതം കുറയ്ക്കണം എന്ന് ആവശ്യപ്പെട്ട് അരുണ്‍ ജെയറ്റ്‌ലി സംസ്ഥാനങ്ങള്‍ക്ക് കത്തയ്ക്കും. രാജ്യത്തെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും ബിജെപി ഭരിക്കുന്നതിനാല്‍ ഇതു ജനങ്ങള്‍ക്ക് പ്രയോജനകരമാകുമെന്നാണ് സൂചന. കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ ഇന്ധന വില കുറച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button