Latest NewsFootballNewsSports

അര്‍ജന്റീന ലോകകപ്പ് കളിക്കാന്‍ സാധ്യത കുറവ്

ബ്യൂണസ്‌ഐറിസ്: അര്‍ജന്റീന ലോകകപ്പ് കളിക്കാന്‍ സാധ്യത കുറവ്. ലോകകപ്പ് യോഗ്യതാ മത്സത്തിലെ സമനിലയാണ് അര്‍ജന്റീനയക്ക് വിനായത്. പെറുവിനു എതിരെയായ മത്സരം അര്‍ജന്റീന ഗോള്‍രഹിത സമനിലയില്‍ അവസാനിപ്പിച്ചത് ആരാധകരെ ഞെട്ടിച്ചു. ഇതോടെ ടീം ലോകകപ്പ് കളിക്കാനുള്ള സാധ്യത വിരളമായി മാറി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button