Latest NewsNewsFootballSports

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് ആശംസകള്‍ നേര്‍ന്നു ഇതിഹാസ താരം

മുംബൈ: ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ ടീം ഫുട്‌ബോള്‍ ലോകകപ്പിനിറങ്ങുന്നത്. ഒരുപാട് ആളുകളാണ് ഇന്ത്യന്‍ ടീമിനു ആശംസകള്‍ നേരുന്നത്. ഇതാ ഇപ്പോള്‍ ടീമിനു ആശംസകളുമായി സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറും രംഗത്തു വന്നു. ഇതിഹാസ താരം ട്വിറ്റര്‍ പേജിലൂടെയാണ് ടീമിനു ആശംസകള്‍ നേര്‍ന്നത്. ലക്ഷ്യങ്ങള്‍ നേടനായി മത്സരങ്ങള്‍ ആസ്വദിച്ച് കളിക്കാനാകട്ടെയെന്നു താരം ആശംസിച്ചു. സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടാനുള്ളതാണെന്നും സച്ചിന്‍ ടീമിനെ ഓര്‍മിപ്പിച്ചു. ഇതിനു പുറമെ ടീമിനു ആശംസകള്‍ നേര്‍ന്നുള്ള വീഡിയോ സച്ചിന്‍ ട്വിറ്ററില്‍ പങ്കുവച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button