Latest NewsSportsTennis

ചൈന ഓപ്പണിൽ നിന്നും സാനിയ സഖ്യം പുറത്തേക്ക്

ബെയ്ജിംഗ് ; ചൈന ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ നിന്നും സാനിയ സഖ്യം പുറത്തേക്ക്. സെമിയിൽ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ മുൻ പങ്കാളി മാർട്ടിന ഹിംഗിസ് -ചാൻ യൂങ് ജാൻ സഖ്യമാണ് സാനിയ മിർസ- ചൈനയുടെ പെംഗ് ഷുവായ് സഖ്യത്തെ പരാജയപ്പെടുത്തിയത്.ഒരു മണിക്കൂർ 16 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിൽ ആദ്യ സെറ്റ് സാനിയ സഖ്യം സ്വന്തമാക്കിയെങ്കിലും മറ്റു രണ്ടുകളും നഷ്ടപ്പെടുകയായിരുന്നു. സ്കോർ: 6-2, 1-6, 5-10.

shortlink

Related Articles

Post Your Comments

Related Articles


Back to top button