Latest NewsFootballSports

അണ്ടർ 17 വേൾഡ് കപ്പ് ; പ​രാ​ഗ്വ​യ്ക്ക് ജയം

മും​ബൈ: അണ്ടർ 17 വേൾഡ് കപ്പ് പ​രാ​ഗ്വ​യ്ക്ക് ജയം. ര​ണ്ടി​നെ​തി​രെ മൂ​ന്നു ഗോളുകൾക്ക് മാലിയെ പരാജയപ്പെടുത്തിയാണ് പ​രാ​ഗ്വ ജയം വലയിലാക്കിയത്. ആ​ദ്യ പ​കു​തി​യി​ൽ ര​ണ്ടു ടീ​മു​ക​ളും സ​മ​നി​ല പാ​ലി​ച്ചു. അന്റോണിയോ ഗ​ല്ല്യാ​നോ, ലി​നാ​ർ​ഡോ സാ​ഞ്ച​സ് എ​ന്നി​വ​ർ ആ​ദ്യ പ​കു​തി​യി​ൽ പ​രാ​ഗ്വ​യ്ക്കാ​യും ഹാ​ജി ദ്രാ​മെ, ല​സ്സാ​നാ എ​ൻ​ഡ്യാ എ​ന്നി​വ​ർ മാ​ലി​ക്കായും ഗോളുകൾ സ്വന്തമാക്കി. 55-ാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി​യി​ലൂ​ടെ അ​ല​ൻ റോ​ഡ്രി​ഗ​സ് ആണ് പ​രാ​ഗ്വ​യുടെ വിജയ ഗോളുകൾ സ്വന്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button